Surprise Me!

Pandalam Shocker: Shocking Revealations | Oneindia Malayalam

2017-07-07 0 Dailymotion

An elderly couple was reportedly lost his life and dumped in a well by their son, who is mentally unstable, in Pandalam near Pathanamthitta it has emerged. <br /> <br />പന്തളത്തിന് സമീപം പടുകോട്ടുക്കലില്‍ മാതാപിതാക്കളെ അടിച്ചുകൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ മകന്റെ കുറ്റസമ്മതം കേട്ട് പൊലീസ് ഞെട്ടി. സാധാരണ മനോഗതിയുള്ള ആരും ചെയ്യാത്ത ക്രൂരത കാട്ടിയ മകന്‍ ആ കഥ വിവരിക്കുമ്പോള്‍ അക്ഷോഭ്യനായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പന്തളം തെക്കേക്കര പഞ്ചായത്തില്‍ പടുകോട്ടുക്കല്‍ കാഞ്ഞിരവിളയില്‍ വിമുക്തഭടനായ കെ എം ജോണ്‍, ഭാര്യ ലീലാമ്മ എന്നിവരെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ ഒറ്റക്ക് മറവ് ചെയ്ത ഇളയമകന്‍ മാത്യൂസ് ജോണിന്റെ വെളിപ്പെടുത്തലാണ് നാടിനെ നടുക്കിയത്. <br />

Buy Now on CodeCanyon